Pages

Wednesday, May 13, 2015

jungle book malayalam title song with lyrics




ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ 
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ 
കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു 
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു 

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ 
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ 

നിന്നെ പോറ്റുന്ന കാടല്ലേ... നിന്നെ കൂട്ടുന്ന കൂടല്ലേ 
കാടിൻറെ കൂടെന്നും നീയില്ലേ... നാടിന്റെ നാടകം നീയല്ലേ 

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ 
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ "

മോഗ്ലി യുടെ ജങ്കിള്‍ ബുക്കിലെ ഈ പാട്ട് മറന്നു പോയ കൂടുകാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി കുട്ടികാലത്തിന്റെ മധുര സ്മരണകള്‍ പുതുക്കുവാനായ് ... ഷെയര്‍ ചെയ്യു...!


No comments:

Post a Comment